messi to skip argentina match<br />അടുത്തമാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കും സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീന ദേശീയ ടീമില്‍ മടങ്ങിയെത്തിയേക്കില്ല. ബ്രസീല്‍, ഇറാഖ് എന്നീ ടീമുകള്‍ക്കെതിരെ സൗദിയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ നിന്നാണ് താരം വിട്ടുനില്‍ക്കുന്നത്. മെസ്സി കളിക്കാനെത്തില്ലെന്ന് ദേശീയ ടീം കോച്ച് ലയണല്‍ സ്‌കലോനി സൂചന നല്‍കി. <br />#Messi
